1. കിന്നരൻ

    1. നാ.
    2. ഒരു ദേവയോനിയിൽപ്പെട്ടവൻ
    3. വിരൂപി
    4. ഇക്ഷാകുവംശത്തിലെ ഒരു രാജാവ്
  2. കിന്നാരൻ

    1. വി.
    2. ഓമനിക്കാൻ തോന്നുന്ന, വാത്സല്യം തോന്നുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക