-
കിരിയം1
- നാ.
-
കുടുംബം, തറവാട്, കുലം
-
നായന്മാരിൽ ആഭിജാത്യമുള്ള ഒരു വിഭാഗം
-
കിരീയം2, -കം
- നാ.
-
തലയ്ക്ക് വളർച്ചയില്ലായ്മ, ലക്കില്ലായ്മ, ബുദ്ധിഭ്രമം
-
കിരീയം3
- നാ.
-
ക്രയം