1. കിറുക്കുക

    Share screenshot
    1. തീരെചെറുതായും അവ്യക്തമായും എഴുതുക
    2. എഴുതിയതിൻറെ പുറത്തുകൂടി വരച്ചുവെട്ടിക്കളയുക
    3. കിറുക്ക് എന്ന കളിപ്പാട്ടംകൊണ്ട് "കിറുകിറ" ശബ്ദമുണ്ടാക്കുക
    4. ഡംഭുകാണിക്കുക, അഹങ്കരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക