-
കിറുങ്ങുക
- ക്രി.
-
ലഹരിപദാർഥങ്ങൾ ഉപയോഗിച്ചു തലയ്ക്കു മത്തുപിടിക്കുക, മയങ്ങുക
-
കറങ്ങുക
- ക്രി.
-
ചുറ്റുക, വട്ടത്തിൽ തിരിയുക
-
ചുറ്റിനടക്കുക
-
തലചുറ്റുക