1. കിളിച്ചുണ്ടൻ

    1. വി.
    2. കിളിയുടെ ചുണ്ടിൻറെ ആകൃതിയിലുള്ള, അറ്റം അൽപം വളഞ്ഞ
    1. നാ.
    2. ഒരുതരം മാവ്, അതിൻറെ മാങ്ങ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക