1. കിളിത്തട്ട്

    1. നാ.
    2. ഒരുതരം നാടൻകളി, കിളിയന്തട്ട്
    3. യാത്രക്കാർ വിശ്രമിക്കുവാൻവേണ്ടിയുണ്ടാക്കുന്ന തട്ട്
  2. കളത്തട്ട്

    1. നാ.
    2. കളിത്തട്ട്
  3. കളിത്തട്ട്, കള-

    1. നാ.
    2. കളിസ്ഥലം
    3. വഴിയമ്പലം
    4. ക്ഷേത്രങ്ങളുടെയും മറ്റും സമീപത്തിൽ വിശ്രമത്തിനോ വിനോദങ്ങൾക്കോ വേണ്ടി ചുവട്ടിൽ പലകത്തട്ടോടുകൂടി മണ്ഡപത്തിൻറെ ആകൃതിയിൽ കെട്ടിയുണ്ടാക്കിയ സ്ഥലം (തുള്ളൽ തിഉടങ്ങിയ കലാപ്രകടനങ്ങൾക്കുള്ള അരങ്ങായും ഉപയോഗിക്കും)
  4. കൊളുത്തട്ടി

    1. നാ.
    2. ഒരിനം നീണ്ട ഉടക്കുളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക