1. കിളിയാൻ

    1. നാ.
    2. ഒരുതരം ചെറിയ കടൽമത്സ്യം
    3. ഒരിനം പരുന്ത്
  2. കാളായനി

    1. നാ.
    2. കാലായനി
  3. കാളിയൻ

    1. നാ.
    2. കശ്യപനു കദ്രുവിൽ ജനിച്ച ഒരു നാഗശ്രഷ്ഠൻ
  4. കൊള്ളിയൻ

    1. നാ.
    2. പിശാച്. തീക്കൊള്ളിയുമായി സഞ്ചരിക്കുന്നുവെന്ന് വിശ്വാസം
  5. കൊള്ളിയാൻ

    1. നാ.
    2. തീക്കൊള്ളി
    3. മിന്നൽപ്പിണർ
    4. കൊള്ളിക്കുറവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക