1. കിഴങ്ങ്

    1. നാ.
    2. ഉള്ളിൽ സംഭരിക്കപ്പെടുന്ന അന്നാംശംകൊണ്ട് തടിച്ചുവീർത്തു മണ്ണിനടിയിൽ സ്ഥിതിചെയ്യുന്ന വേരോ കാണ്ഡമോ
    3. (ആല) നാരായവേര്, മൂലകന്ദം, മൂലകാരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക