-
കിഴിയുക
- ക്രി.
-
ക്ഷീണിക്കുക, ചടയ്ക്കുക
-
കീഴോട്ടിറങ്ങുക, താഴോട്ടുപോരുക
-
സ്ഥാനത്തിലോ നിലയിലോ താഴുക, തരം താഴുക
-
ആശ്രയിക്കുക, അധീനപ്പെടുക
-
അഴിയുക, ഊർന്നുപോവുക
-
പുറപ്പെടുക
-
സംഖ്യയിൽ കുറവാകുക, കുറയുക
-
തോലുരിയുക
-
ദ്വാരം ഉണ്ടാവുക, കീറിപ്പറിഞ്ഞുപോവുക