-
കിള1
- "കിളയ്ക്കുക" എന്നതിൻറെ ധാതുരൂപം.
-
കിള2
- കൂട്ടം
- മൊട്ട്
- ശാഖ, താവഴി
-
കിള3
- നിലം കൂന്താലികൊണ്ടോ കയ്ക്കോട്ടുകൊണ്ടോ മറ്റോ വെട്ടിമറിക്കുക എന്ന പ്രവൃത്തി
- മൺമതിൽ. (പ്ര.) കിളകോരുക = മൺചുവർപടുക്കുക
-
കിൾ
- "കിള്ളുക" എന്നതിൻറെ ധാതുരൂപം.
-
കിഴവൻ, കിള-
- അധികം വയസ്സുചെന്നവൻ
- തലവൻ, ഭൂസ്വത്തുടമസ്ഥൻ, പ്രഭു, അധികാരി
-
കീൾ
- കീഴ്