1. കമ്പിളിപ്പുഴു, -കീടം

    Share screenshot
    1. ഉടലിൽ രോമമുള്ള ഒരുതരം പുഴു, ആട്ടാമ്പുഴു, കരിമ്പടപ്പുഴു
  2. കീടം

    Share screenshot
    1. തേൾ
    2. വൃശ്ചികം രാശി
    3. വണ്ട്
    4. നിസ്സാരമായത്, നിന്ദ്യമായത്
    5. പുഴു, കൃമി
  3. പുരാണകിട്ടം, -കീടം

    Share screenshot
    1. പഴയ ഇരുമ്പുകീടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക