-
കീടകൻ
- നാ.
-
പുഴു
-
നിസ്സാരൻ, നിന്ദ്യൻ
-
വൈശ്യസ്ത്രീയിൽ ക്ഷത്രിയനുണ്ടായ പുത്രൻ
-
മാഗധവർഗത്തിൽപ്പെട്ട ഒരു വൈതാഇകൻ
-
മഹാഭാരതപ്രസ്തുതനായ ഒരു രാജാവ്