-
കീത്തൊണ്ടി
- നാ.
-
ഒരിനം വൃക്ഷം. ഇതിൻറെ തോൽ പൊളിച്ചെടുത്ത് ചതച്ച് അതിൻറെ നാരുകൊണ്ടു കയർ പിരിക്കുന്നു
-
കോദണ്ഡി
- നാ.
-
ശിവൻ
-
വില്ലാളി
-
ശ്രീരാമൻ
- വി.
-
കോദണ്ഡത്തോടുകൂടിയ
-
കൈത്തണ്ട
- നാ.
-
കൈത്തണ്ട്
-
കൈത്തണ്ട്, -തണ്ട
- നാ.
-
കൈമുട്ടുമുതൽ കൈപ്പത്തിവരെയുള്ള ഭാഗം, മുഴങ്കൈ, പ്രകോഷ്ഠം