1. കീറാമുട്ടി

    1. നാ.
    2. കീറാൻ വിഷമമുള്ള തടിക്കഷണം
    1. പ്ര.
    2. കടുപ്പമുള്ളത്
    1. നാ.
    2. മർക്കടമുഷ്ടിക്കാരൻ, നന്നാക്കാൻ വിഷമമുള്ളവൻ, അനുസരണക്കുറവുള്ളവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക