-
കില1
- പോൽ, പോലും
- വാസ്തവത്തിൽ, സത്യമായിട്ട്
-
കില2
- നിസ്സാരമായ
- ലീലാരൂപമായ
-
കില3
- കില്ല
-
കിൽ
- ഒരു പാക്ഷികവിനയെച്ചപ്രത്യയം
-
കീല്
- കീൽ
-
കീല
- ആയുധം
- കൈമുട്ട്
- കുറ്റി
- ഭ്രാന്ത്
- ജ്വാല, അഗ്നിശിഖ
-
കീൽ1
- തടി കൽക്കരി മുതലായ വസ്തുക്കളുടെ സ്വേദനത്തിൽനിന്നുകിട്ടുന്ന കറുത്തതും കൊഴുത്തതുമായ ഒരു ദ്രാവകം
- കോലരക്ക് പൈൻകറ മുതലായവചേർത്ത് വള്ളത്തിൻറെയും മറ്റും വിള്ളലടയ്ക്കുവാൻ ഉണ്ടാക്കുന്ന ഒരുതരം കൂട്ട്
-
കീൽ2
- ഉപസ്ഥം
- ശരീരസന്ധി
- കതകിൻറെ ചുഴിക്കുറ്റി
- ദശ, മാംസം വളർച്ച
- പൃഷ്ഠം, ചന്തി
-
ഖില
- നഗ്നമായ
- ശൂന്യമായ
- തരിശായ, ഉഴവുനടത്താത്ത
-
ഗില
- ചീങ്കണ്ണി
- വിഴുങ്ങുന്ന