-
കീഴായ്ക്കൂറ്
- കുഴിക്കാണപ്രകാരം കുടിയാനുകിട്ടാനുള്ള മൂന്നിലൊന്ന് ആദായം. (പ്ര.) കീഴായ്(ക്കൂറ്)ജന്മം = പറമ്പിലെ മേൽത്തരം ഉത്പന്നങ്ങൾക്കുള്ള (തെങ്ങ് കമുക് പ്ലാവ് മാവ് കുരുമുളക് മുതലായവ) അവകാശം മറ്റൊരാൾക്ക് ആയിരിക്കുമ്പോൾ താണതരം ഉൽപ്പന്നങ്ങൾക്ക് (ചേമ്പ് കാച്ചിൽ മുതലായവ) മാത്രമുള്ള അവകാശം