1. കീഴ്ക്കുറ്റി

    1. നാ.
    2. ബാക്കി, കുടിശ്ശിക
  2. കിഴാക്കുറ്റി

    1. നാ.
    2. തറിയിൽ പാവുവലിച്ചുകെട്ടുന്ന കുറ്റി
  3. കീഴ്ക്കുടി

    1. നാ.
    2. താഴ്ന്നനിലയിലുള്ള ആൾ, അയാളുടെ താമസസ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക