-
കീഴ്1
- -
-
"കീഴുക" എന്നതിൻറെ ധാതുരൂപം.
-
കീഴ്2
- വി.
-
താഴെ, അടിയിൽ
- നാ.
-
കിഴക്കുദിക്ക്
- വി.
-
കീഴിൽ, അധീനതയിൽ, വരുതിയിൽ, അനുസരിച്ച്. ഉദാഃ കീഴടങ്ങുക, കീഴമരുക
-
കുറവായി
-
മുമ്പ്, പണ്ട്
-
മുമ്പുള്ള, കഴിഞ്ഞ, മുൻപറഞ്ഞ. ഉദാഃ കീഴിയക്കം, കീഴാണ്ട്
-
താഴെയുള്ള
-
താഴേപ്പടിയിലുള്ള ഉദാഃ കീഴ്ജാതി
- നാ.
-
താഴെ അല്ലെങ്കിൽ അടിയിലുള്ള സ്ഥലം
-
മുൻകാലം
-
കിഴ1
- -
-
"കിഴയ്ക്കുക" എന്നതിൻറെ ധാതുരൂപം.
-
കിഴ2
- നാ.
-
കുഴ, പാൽ കറക്കാനുള്ള പാത്രം
-
കീഴ
- വി.
-
കീഴ്