1. കീർത്തിമത്ത്

    1. വി.
    2. കീർത്തിയുള്ള, പേരുകേട്ട
    1. നാ.
    2. കീർത്തിയുള്ളവൻ
  2. കർദമിത

    1. വി.
    2. അഴുക്കുപറ്റിയ, ചെളിപുരണ്ട, മലിനമായ
  3. കീർത്തിമതി

    1. നാ.
    2. ദാക്ഷായണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക