-
കീർത്തിമാൻ
- നാ.
-
കീർത്തിയുള്ളവൻ
-
കർദമൻ
- നാ.
-
സ്വായംഭുവമന്വന്തരത്തിലെ ഒരു പ്രജാപതി
-
പുലഹപ്രജാപതിക്ക് ക്ഷമ എന്ന ഭാര്യയിൽ ജനിച്ച പുത്രൻ
-
കീർത്തിമാൻറെ പുത്രനായ ഒരു രാജാവ്
-
രാജിലവർഗത്തിൽപ്പെട്ട ഒരിനം പാമ്പ്
-
ഒരു നാഗപ്രമുഖൻ