1. കി

    Share screenshot
    1. "ക്" എന്ന വ്യഞ്ജനത്തോട് "ഇ" എന്ന സ്വരം ചേർന്നുണ്ടാകുന്ന അക്ഷരം.
  2. കീ1

    Share screenshot
    1. "ക്" എന്ന വ്യഞ്ജനത്തോട് ഈ എന്ന സ്വരം ചേർനുണ്ടാകുന്ന അക്ഷരം.
  3. കീ2

    Share screenshot
    1. "കീയുക" എന്നതിൻറെ ധാതുരൂപം.
  4. കീ3

    Share screenshot
    1. ചില പക്ഷികളുടെ ശബ്ദം, അതിനുതുലമായ നേർത്ത കരച്ചിൽ
  5. കീ4

    Share screenshot
    1. താക്കോൽ. ഉദാഃ വാച്ചിനു കീകൊടുക്കുക, ക്ലോക്കിൻറെ കീ, കാറിൻറെ കീ
  6. ഗീ

    Share screenshot
    1. "ഗിർ" എന്ന പദം സമാസത്തിൽ പൂർവപദമായിവരുമ്പോൾ പക്ഷേകൈക്കൊള്ളുന്ന രൂപം
  7. പത്രഭംഗം, -ഗി

    Share screenshot
    1. പത്തിക്കീറ്റ്
  8. സുർക്കി, -ഖി

    Share screenshot
    1. ഇഷ്ടികപ്പൊടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക