1. കുംബം

    Share screenshot
    1. സ്ത്രീകളുടെ ഒരുജാതു ശിരോവസ്ത്രം
    2. ഗദയുടെ തടിച്ച അറ്റം
  2. കുംഭം

    Share screenshot
    1. കുടം
    2. ത്രികോൽപ്പക്കൊന്ന
    3. നെറ്റി
    4. ഗുഗ്ഗുലു
    5. ആനയുടെ മസ്തകം
    1. ഒരുതരം താളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക