1. കുംഭകം

    1. നാ.
    2. നാഗദന്തി
    3. കുടം
    4. മൂന്നുതരത്തിലുള്ള പ്രാണായാമഭേദങ്ങളിൽ ഒന്ന് (ശ്വാസം ഉള്ളിലോ പുറത്തോ പിടിച്ചുനിറുത്തുന്നത്)
    5. ആനയുടെ മസ്തകം
    6. തൂണിൻറെ അടിഭാഗം
    1. സംഗീ.
    2. ഒരുതരം താളം
    1. നാ.
    2. ഒരുതരം പാഷാണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക