1. കുംഭകർണൻ

    Share screenshot
    1. പുലസ്ത്യൻറെ മകനായ വിശ്രവസ്സിന് കൈകസിയിൽ ജനിച്ച രണ്ടാമത്തെ മകൻ
    2. (ആല) അധികം ഉറങ്ങുന്ന ശീലമുള്ളവൻ. (പ്ര.) കുംഭകർണസേവ = സദാ ഉറക്കം, അതിനിദ്ര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക