-
കുംഭിലൻ
- നാ.
-
ഭവനഭേദനം ചെയ്യുന്ന കള്ളൻ
-
സാഹിത്യചോരൻ, കാവ്യചോരൻ
-
ഗർഭം പൂർത്തിയാകാതെ പിറന്നവൻ, അകാലത്തിൽ ജനിച്ചവൻ
-
പത്നിസഹോദരൻ, അളിയൻ