1. കുകുലം

    Share screenshot
    1. കവചം
    2. ഉമിത്തീ
    3. ഉമി. (പ്ര.) കുകുലപാചിതം = ആവിയിൽ പാകപ്പെടുത്തിയത്
    4. കുറ്റികൾ നാട്ടിയിട്ടുള്ള കുഴി
  2. ഗുഗ്ഗുലം, -ലു

    Share screenshot
    1. ചെമ്മുരിങ്ങ
    2. ഒരുഔഷധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക