-
കുചം
- നാ.
-
സ്ത്രീകളുടെ മുല
-
മുലക്കണ്ണ്. കുചകുംഭം = കുംഭസദൃശമായ ആകൃതിയും വലിപ്പവുമുള്ള മുല. കുചോത്തരീയം = സ്ത്രീകളുടെ മുലത്തടം മറയ്ക്കുന്ന ഉത്തരീയം, മുലപ്പടം, മുലക്കച്ച
-
കൂചം
- നാ.
-
ആന
-
കുചം