-
കുച്ചിൽ1
- നാ.
-
ചെറിയ കുടിൽ
-
വീട്ടിൽ സ്ത്രീകൾ ഇരിക്കുന്നിടം, അടുക്കളമുറി
-
കുച്ചിൽ2
- നാ.
-
തേങ്ങാക്കുലയുടെ (ക്ലാഞ്ഞിലിൻറെ) തണ്ടുകൊണ്ടോ അല്ലികൊണ്ടോ ഉണ്ടാക്കുന്ന നാടൻ ബ്രഷ്