1. കുഞ്ചി1

    1. നാ.
    2. ഒരു സ്ത്രീനാമം
    3. ചെറുത്
    4. പറവക്കുഞ്ഞ്
    5. ചിറ്റമ്മ
  2. കുഞ്ചി2

    1. നാ.
    2. കരിഞ്ജീരകം
    3. എട്ടുമുഷ്ടികൾ കൂടിയ ഒരു അളവ്
  3. കുഞ്ചി3

    1. നാ.
    2. പിൻകഴുത്ത്, പിടലി
    3. പിൻകഴുത്തിൻമേലുള്ള നീണ്ടരോമം (കുതിരയുടെയും സിംഹത്തിൻറെയും മറ്റും). (പ്ര.) കുഞ്ചികുത്തുക = തലവളയുക, തല കുനിയുക. കുഞ്ചിയൊടിയുക = അബദ്ധം പിണയുക
    4. മുടി, കുടുമ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക