-
കുഞ്ചി1
- ഒരു സ്ത്രീനാമം
- ചെറുത്
- പറവക്കുഞ്ഞ്
- ചിറ്റമ്മ
-
കുഞ്ചി2
- കരിഞ്ജീരകം
- എട്ടുമുഷ്ടികൾ കൂടിയ ഒരു അളവ്
-
കുഞ്ചി3
- പിൻകഴുത്ത്, പിടലി
- പിൻകഴുത്തിൻമേലുള്ള നീണ്ടരോമം (കുതിരയുടെയും സിംഹത്തിൻറെയും മറ്റും). (പ്ര.) കുഞ്ചികുത്തുക = തലവളയുക, തല കുനിയുക. കുഞ്ചിയൊടിയുക = അബദ്ധം പിണയുക
- മുടി, കുടുമ