1. കുഞ്ജരൻ

    Share screenshot
    1. ഒരു നാഗം
    2. ഒരു വാനരൻ, അഞ്ജനയുടെ പിതാവ്
    3. സൗവീരവംശജനായ ഒരു രാജാവ്
    4. കുഞ്ജരദേശത്തുകാരൻ
    5. ശ്രഷ്ഠൻ (സമാസത്തിൽ ഉത്തരപദമായി വരുമ്പോൾ) ഉദാഃ പുരുഷകുഞ്ജരൻ, നൃപകുഞ്ജരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക