1. കുഞ്ഞമ്മ

    Share screenshot
    1. യജമാനത്തി, പ്രഭ്വി (പ്ര.) കുഞ്ഞമ്മചമയുക = വലിപ്പം (ഡംഭ്) ഭാവിക്കുക
    1. അമ്മയുടെ അനുജത്തി
    2. അച്ഛൻറെ രണ്ടാം ഭാര്യ
    3. അച്ഛൻറെ അനുജൻറെ ഭാര്യ
    4. ഒരു സ്ത്രീനാമം
    5. മൂത്തസഹോദരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക