1. കുഞ്ഞൂണ്

    1. നാ.
    2. അന്നപ്രാശനം, കുഞ്ഞുങ്ങൾക്കാദ്യമായി ചോറൂണു നടത്തുന്ന കർമം, ഷോഡശസംസ്കാരങ്ങളിൽ ഒന്ന്
  2. കോഞ്ഞാണി

    1. നാ.
    2. കുരുമുളകുമണികൾ ഉതിർന്നശേഷമുള്ള തിരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക