-
കുഞ്ഞൻ
- നാ.
-
കുട്ടി
-
ഒരു പുരുഷനാമം
- വി.
-
കുഞ്ഞായ, കുട്ടിയായ, ഇളയതായ, ചെറിയ
-
കുറച്ചുമാത്രമുള്ള
-
കുഞ്ഞാൻ
- നാ.
-
ഒരു പുരുഷനാമം
-
കുഞ്ഞുമകൻ, ചെറിയ മകൻ. (സ്ത്രീ.) കുഞ്ഞാൾ