-
കുടക്കൂത്ത്1
- നാ.
-
ഒരുതരം നൃത്തം, കുടം തലയിൽവച്ചു നൃത്തം ചെയ്യുന്നത്, കുംഭനൃത്തം (ശ്രീകൃഷ്ണൻറെ വിജയനൃത്തം)
-
കുടക്കൂത്ത്2
- നാ.
-
ഒരുതരം നൃത്തം (അസുരന്മാരുമായുള്ള യുദ്ധവേളയിൽ ശ്രീസുബ്രഹ്മണ്യൻ തൻറെ കുടംപിടിച്ചുകൊണ്ടു ചെയ്തനൃത്തത്തെ അനുസ്മരിച്ചുള്ളത്)