1. കുടമണി

    1. നാ.
    2. കുടയുടെ ആകൃതിയിലുള്ള മണി
  2. കീടമണി

    1. നാ.
    2. മിന്നാമിനുങ്ങ്
  3. കൂട്ടമണി

    1. നാ.
    2. അടിയന്തിരസംഭവങ്ങൾ അറിയിക്കുവാൻ (ക്രിസ്ത്യൻ പള്ളികളിൽ) തുടർച്ചയായി മുഴക്കുന്ന മണി, തുടരെത്തുടരെയുള്ള മണിനാദം, പലമണികൾ ഒരുമിച്ചുമുഴക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക