1. കുടയുക

    Share screenshot
    1. ശക്തിയോടെ അവയവങ്ങൾ വസ്ത്രങ്ങൾ തുടങ്ങിയവ ചലിപ്പിക്കുക, കുലുക്കുക, ഊക്കോടെ തെരുതെരെ ഉലയ്ക്കുക, പറ്റിയിരിക്കുന്നതു ദൂരെതെറിക്കത്തക്കവണ്ണം ഉച്ചലിപ്പിക്കുക. ഉദാഃ കാൽകുടയുക, ശരീരം കുടയുക, വസ്ത്രം കുടയുക
    2. ദൂരേക്കു തെറിപ്പിക്കുക, എറിയുക
    3. മെതിച്ചുകഴിഞ്ഞ് നെന്മണികൾ വേർതിരിക്കാനായി വയ്ക്കോൽ ഉലയ്ക്കുക
    4. തളിക്കുക. ഉദാഃ വെള്ളം കുടയുക, പനിനീർ കുടയുക, ശക്തിയായി പിടയ്ക്കുക, വിറയ്ക്കുക, അവയവങ്ങൾ ദ്രുതമായോ ശക്തിയായോ ചലിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക