-
കുടിദ്രാഹം
- നാ.
-
വീടുകൾക്ക് അഥവാ പാർപ്പിടങ്ങൾക്കുചെയ്യുന്ന ദ്രാഹം
-
പ്രജകളുടെമേൽ രാജാക്കന്മാരും ഉദ്യോഗസ്ഥന്മാരും മറ്റും ഏൽപ്പിക്കുന്ന ഉപദ്രവം. (പ്ര.) കുടിദ്രാഹി = കുടികൾക്കു ദ്രാഹം ചെയ്യുന്നവൻ