-
കുടിനീർ
- നാ.
-
കുടിക്കാനുള്ള വെള്ളം, പാനീയം
-
കഷായം
-
ഉമിനീർ (പ്ര.) കുടിനീരിറക്കുക, കുടിനീർ കുടിക്കുക = കൊതിക്കുക, ആഗ്രഹിക്കുക
-
കുടിക്കുനീർ