1. കുടിപതി

    Share screenshot
    1. ഗൃഹനാഥൻ, കുടുംബനാഥൻ
    2. കരപ്രമാണി, ഗ്രാമനായകൻ, ഭരണാധികാരി
    3. പൊറുതിക്കാരൻ
    4. കുടിയാനവൻ, കുടികിടപ്പുകാരൻ, പ്രജ
    5. കുടിലുകൾകെട്ടി ആളുകൾ പാർക്കുന്ന സ്ഥലം, മലവർഗക്കാർ കൂട്ടംകൂടി താമസിക്കുന്ന സ്ഥലം
  2. കുടിപാത്തി

    Share screenshot
    1. സ്വകാര്യവ്യക്തികളുടെ വക ഉപ്പം, പണ്ടാരപ്പാത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക