-
കുടിപാർക്കുക
- ക്രി.
-
വീടുണ്ടാക്കിത്താമസിക്കുക, സ്ഥിരമായി പാർപ്പുറപ്പിക്കുക
-
കൂടിപ്പാർക്കുക
- ക്രി.
-
ഒന്നിച്ചുതാമസിക്കുക
-
കാളിയുടെ ഹിതമറിയാൻ കാവിൽ ഉപവസിച്ചു ഭജനം ഇരിക്കുക
-
കെട്ടിപ്പെറുക്കുക
- ക്രി.
-
ഭാണ്ഡം മുറുക്കുക, സാമാനങ്ങളെല്ലാംകെട്ടി ഭാണ്ഡം മുറുക്കുക