1. കുടിമ

    Share screenshot
    1. പാർപ്പ്, വാസം
    2. കുടിയാനവൻറെ അവസ്ഥ, കുടിയായ്മ, മറ്റൊരാളുടെ വസ്തുകൊണ്ടുള്ള ഉപജീവനം
    3. ഒരു നിശ്ചിതകാലത്തേയ്ക്ക് പണയത്തിന്മേൽ വസ്തു കൈവശം വയ്ക്കൽ
    4. കർഷകവൃത്തി
    5. വസ്തുകൈവശക്കാരുടെ സംഘം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക