1. കുടിയിരിപ്പ്

    Share screenshot
    1. ഗ്രാമം
    2. കുടിശ്ശിക
    3. പാർപ്പ്, വാസം
    4. പാർക്കുന്ന സ്ഥലം
    5. കൃഷിക്കാർക്കു താമസിക്കാൻ പൂർണാവകാശത്തോടും ചിലപ്പോൾ കരമൊഴിവായും വിട്ടുകൊടുക്കുന്ന സ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക