-
കുടിയിറക്ക്
- നാ.
-
കുടിയിറക്കുക എന്ന പ്രവൃത്തി
-
കുടിയേറുക
- ക്രി.
-
വീടുവച്ചുതാമസിക്കുക
-
ഒരു ദിക്കിൽനിന്ന് മറ്റൊരു ദിക്കിൽച്ചെന്ന് വാസമുറപ്പിക്കുക
-
കൊടിയേറുക
- ക്രി.
-
ദേവാലയങ്ങളിൽ ഉത്സവം ആരംഭിക്കുന്നതിൻറെ സൂചനയായി കൊടിമരത്തിൽ മന്ത്രപൂർവകമായി കൂറ ഉയരുക