-
കുടിലം1
- നാ.
-
കുടിലത
-
വക്രത, ചതി
-
കുതിരയുടെ ഗതിവിശേഷങ്ങളിൽ ഒന്ന്
-
കുടിലം2
- നാ.
-
ശംഖ്
-
മുട്ടാട്
-
നാലുതരം രുദ്രാക്ഷങ്ങളിൽ ഒന്ന്
-
കുടിലം3
- നാ.
-
തകരം
-
കുടിലം4
- നാ.
-
ശൂന്യാകാശം