-
കുടിവയ്ക്കുക
- ക്രി.
-
പാർപ്പിക്കുക
-
വേളികഴിഞ്ഞു വധുവിനെ ഗൃഹത്തിൽകൊണ്ടുവന്നു താഅസിപ്പിക്കുക
-
പിതൃക്കളെയും പരദൈവങ്ങളെയും മറ്റും ആലയങ്ങൾകെട്ടി പ്രതിഷ്ഠിച്ചുപൂജിക്കുക
-
സ്ഥാപിക്കുക, അർപ്പിക്കുക