-
കുടുതി
- നാ.
-
വള്ളത്തിൻറെ വിടവ്
-
വള്ളത്തിൻറെ പലകകൾതമ്മിൽ ബന്ധിപ്പിക്കുന്നതിനായി ഇടുന്ന ദ്വാരം (പ്ര.) കുടുതിയടയ്ക്കുക = ചകിരി ചുരുട്ടിവച്ചോ മരക്കഷണങ്ങൾ വച്ചോ വള്ളത്തിൻറെ പലകയിലെ ദ്വാരങ്ങൾ അടയ്ക്കുക