1. കുട്ട1

    Share screenshot
    1. ഈറ്റ ചൂരൽ തുടങ്ങിയവയുടെ പൊളികൊണ്ടുണ്ടാക്കുന്ന അർധഗോളാകൃതിയിലുള്ള ഒരു പാത്രം
  2. കുട്ട2

    Share screenshot
    1. കുളം
    2. വസ്ത്രം
    3. കുറുക്കൻ
    4. അളവ്
    5. പെൺപന്നി
  3. കുട്ട3

    Share screenshot
    1. പൊക്കക്കുറവ്
    1. നീളംകുറഞ്ഞ
    2. ഹ്രസ്വമായ
  4. കുട്ട4

    Share screenshot
    1. (സമാസത്തിൽ പദാന്ത്യമായി വരുമ്പോൾ) പൊട്ടിക്കുന്ന, ഛേദിക്കുന്ന
  5. കൂട്ട് "കൂട്ടിച്ചേർത്തത്"

    Share screenshot
    1. പോലെ, സദൃശമായി, ഒപ്പം, ഉദാ: അവൻറെകൂട്ട് = അവനെപ്പോലെ
    1. ചേർച്ച, യോജിപ്പ്
    2. കൂട്ടം
    3. രണ്ടോ അതിലധികമോ സാധനങ്ങൾ കൂടിച്ചേർന്ന വസ്തു, സമ്യുക്തം, മിശ്രിതം, ഉദാ: കുറിക്കൂട്ട്, മുക്കൂട്ട്
    4. കറിക്കുൾല അരപ്പ്
    5. കൂട്ടാൻ, കറി
  6. ഗുട്ട്

    Share screenshot
    1. രഹസ്യം
    2. സൂത്രം, സാമർഥ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക