-
കുടരം
- കുതിര
- കടകോൽ പ്രവർത്തിപ്പിക്കുന്ന ചരടു ബന്ധിക്കുന്ന ചെറിയ തൂണ്, കടകോൽത്തണ്ട്
- തൂതപ്പാത്രത്തിൻറെ അടപ്പുപലക
-
കുഠരം
- കുടരം
-
കുഠാരം
- ഒരു വൃക്ഷം
- മഴു, കോടാലി, കൈക്കോടാലി
- കട്ടാരി, മൂർച്ചയുള്ള ഏതെങ്കിലും ആയുധം
- (ആല) നാശഹേതു
- (മണ്ണൂകിളയ്ക്കുന്ന) ഒരിനം മൺവെട്ടി
-
കൂടാരം
- മെൽപ്പുരയുടെ വള്ളം
- കാളവണ്ടിയുടെയും മറ്റും മേൽമൂടി
-
കൂറ്റാരം
- അനേകം പേർ ഒന്നിച്ചുണ്ടാക്കുന്ന ശബ്ദകോലാഹലം, ആർപ്പ്, ബഹളം