1. കുടിക

    Share screenshot
    1. ഒരു മർമം
    2. ചെറുകുടിൽ, പർണശാല
    3. അമ്പലം, ക്ഷേത്രം
    4. നദിയുടെ പേര്
  2. കുടീക

    Share screenshot
    1. കുടിൽ, ചെറിയവീട്
  3. കുഡിക

    Share screenshot
    1. ജലപാത്രം (ഭിക്ഷുക്കൾ ഉപയോഗിക്കുന്നത്)
  4. ഗുടി(ക)

    Share screenshot
    1. പാനപാത്രം
    2. മുത്ത്
    3. ഗുളിക
    4. ഗോലി, പന്ത്
    5. ശരീരത്തിലുണ്ടാകുന്ന ചെറിയ പരു
  5. ഗുഡിക

    Share screenshot
    1. ഗുളിക
  6. ഘുടിക

    Share screenshot
    1. ഘുടം
    2. ഗുളിക, ഉണ്ട
    3. ജപമാല (ഘടികേന്നു കേരളപാഠം)
    4. എഴുതാനുപയോഗിക്കുന്ന ചോക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക